Kerala Mirror

July 10, 2023

സംഘർഷത്തിന്‌ അറുതിയില്ല , ബം​ഗാ​ളി​ല്‍ 652 ബൂത്തുകളിൽ തിങ്കളാഴ്‌ച റീ പോളിങ്‌

കൊൽക്കത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ സം​ഘ​ർ​ഷ​വും ബൂ​ത്ത് പി​ടി​ക്ക​ലും ന​ട​ന്ന ഇ​ട​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്ച റീ​പോ​ളിം​ഗ്. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്.ചൊ​വ്വാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ല്‍.  റീപോ​ളിം​ഗ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. […]