Kerala Mirror

July 12, 2023

​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സി​ന് ​ഉ​ജ്ജ്വ​ല​ ​വി​ജ​യം, ന്യൂനപക്ഷ മേഖലയിൽ ഇടത് -കോൺഗ്രസ് സഖ്യത്തിന് നേട്ടം

കൊ​ൽ​ക്ക​ത്ത​:​ ​പ​ശ്ചി​മ​ബം​ഗാ​ളി​ലെ ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സി​ന് ​ഉ​ജ്ജ്വ​ല​ ​വി​ജ​യം.​ ഒടുവിൽ ലഭിച്ച റിപ്പോർട്ട് അനുസരിച്ച് 30,391 ​ഗ്രാമ പഞ്ചായത്തുസീറ്റുകളിൽ  തൃണമൂൽ ​വി​ജ​യി​ച്ചു. ആയിരത്തിലധികം ഇടങ്ങളിൽ ലീഡ് ചെയ്യുന്നു. ​ ​ബി.​ജെ.​പി​ ര​ണ്ടാം സ്ഥാനത്തെത്തി.​ […]
July 11, 2023

14,767 ഗ്രാമ പഞ്ചായത്തു സീറ്റുകൾ സ്വന്തമാക്കി തൃണമൂൽ, ബംഗാളിൽ വോട്ടെണ്ണൽ തുടരുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടങ്ങളിലേയ്ക്ക് അടുക്കുമ്പോൾ വിജയക്കൊടി പാറിക്കാനൊരുങ്ങി മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്. 14,767 ഗ്രാമ പഞ്ചായത്തു സീറ്റുകളാണ് തൃണമൂൽ ഇതുവരെ പിടിച്ചെടുത്തത്. തൊട്ടുപിന്നാലെയുള്ള ബി ജെ […]
July 11, 2023

അനായാസം തൃണമൂൽ, രണ്ടാം സ്ഥാനത്തിനായി ബിജെപിയും ഇടതുമുന്നണിയും പോരാടുന്നു

കൊൽക്കത്ത : പശ്ചിമ ബംഗാൾ തദ്ദേശ  തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മുന്നേറ്റം തുടരുന്നു. 2229  ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ ലീഡ് ചെയ്യുകയാണ്. ബി ജെ പി 664 സീറ്റുകളിലും  ഇടതുമുന്നണി  460 […]
July 11, 2023

തൃണമൂലിന് വൻമുന്നേറ്റം, ഇടതും കോൺഗ്രസും ചിത്രത്തിലില്ല ; വോട്ടെണ്ണൽ കേന്ദ്രത്തിനുനേരെ ബോംബേറ്

കൊൽക്കത്ത:  ബംഗാളിൽ നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. രാവിലെ എട്ടുമണിക്കാണു വോട്ടെണ്ണൽ തുടങ്ങിയത്. ‌445 ഗ്രാമപഞ്ചായത്തു സീറ്റുകളിലും 136 പഞ്ചായത്തു സമിതി സീറ്റുകളിലും 17 ജില്ലാ പരിഷത്തു സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് ലീഡ് ചെയ്യുകയാണ്. 21 […]
July 8, 2023

ബം​ഗാ​ളി​ല്‍ വോ​ട്ടെ​ടു​പ്പി​നി​ടെ വ്യാ​പ​ക അ​ക്ര​മം; 11 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

കൊൽക്കത്ത: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ബം​ഗാ​ളി​ല്‍ വോ​ട്ടെ​ടു​പ്പി​നി​ടെ വ്യാ​പ​ക അ​ക്ര​മം. സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും വി​വി​ധ പാ​ര്‍​ട്ടി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി. പ​ല​യി​ട​ങ്ങ​ളി​ലാ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ആ​യി. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​റ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു. […]
July 8, 2023

ബാലറ്റ് പേപ്പർ കത്തിച്ചു, ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വ്യാപക അക്രമം ; മരണം ഏഴായി

കൊ​ല്‍​ക്ക​ത്ത: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ബം​ഗാ​ളി​ല്‍ വോ​ട്ടെ​ടു​പ്പി​ന്‍റെ ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ല്‍ ത​ന്നെ വ്യാ​പ​ക അ​ക്ര​മം. വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏഴായി. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ നാ​ല് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ചു.​സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ് കൊ​ല്‍​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ […]