Kerala Mirror

May 6, 2024

പീഡന പരാതി; പശ്ചിമ ബംഗാൾ ഗവർണറിനെതിരെ സർക്കാർ സുപ്രിംകോടതിയിലേക്ക്

കൊൽക്കത്ത: പീഡനപരാതിയിലെ അന്വേഷണത്തിൽ പശ്ചിമ ബംഗാൾ ഗവർണർ സഹകരിക്കാത്തതിൽ സർക്കാർ സുപ്രിംകോടതിയെ സമീപിച്ചേക്കും. ഗവർണർക്കുള്ള ഭരണഘടനയുടെ പരിരക്ഷ ദുരുപയോഗം ചെയ്യുന്നുവെന്ന് ബംഗാൾ സർക്കാർ കോടതിയെ ധരിപ്പിക്കും. പീഡനപരാതിയിൽ സഹകരിക്കരുതെന്ന് കഴിഞ്ഞ ദിവസം ഗവർണർ രാജ്ഭവൻ ജീവനക്കാർക്ക് […]