കൊല്‍ക്കത്ത : സംസ്ഥാനത്തെത്തിയ രാഷ്ട്രപതിയോട് സംസ്ഥാന സര്‍ക്കാര്‍ അനാദരവ് കാണിച്ചെന്നും അപമാനിച്ചെന്നുമുള്ള ബിജെപിയുടെ പ്രചാരണത്തിനെതിരെ തിരിച്ചടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 2024 ലെ ഒരു ചിത്രമാണ് മമത ബിജെപിക്കെതിരെ ആയുധമാക്കിയിരിക്കുന്നത്. രാഷ്ട്രപതി നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി […]