Kerala Mirror

June 17, 2024

യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ട് നെതന്യാഹു; ഇസ്രായേലിൽ ഭരണ പ്രതിസന്ധി രൂക്ഷം

ടെൽഅവീവ്: യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരായ സൈനിക നീക്കത്തെ നിയന്ത്രിക്കുന്നതിനായി ഒക്ടോബർ 11 ന് രൂപീകരിച്ച ആറംഗ യുദ്ധകാല കാബിനറ്റാണ് പിരിച്ചു വിട്ടത്. ഇക്കാര്യം നെതന്യാഹു വ്യക്തമാക്കിയതായി […]