Kerala Mirror

January 22, 2025

ബിനാമി സ്വത്താരോപണം; കെഎസ്‌യു നേതാവിനെതിരെ നിയമനടപടി സ്വീകരിക്കും : പി.പി ദിവ്യ

കണ്ണൂർ : ബിനാമി സ്വത്താരോപണത്തിൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി.പി ദിവ്യ. ഷമ്മാസിനെതിരെ വക്കീൽ നോട്ടീസ് അയക്കുമെന്ന് പി.പി ദിവ്യ പറഞ്ഞു. വെള്ളാട് വില്ലേജിലെ മാവുംചാലിൽ ഭർത്താവിന്റെയും ബിനാമികളുടെയും […]