ലണ്ടൻ : ഏകദിന ലോകകപ്പിൽ കളിക്കാനായി വിരമിക്കൽ തീരുമാനം ഉപേക്ഷിച്ചെത്തിയ സൂപ്പർ താരം ബെൻ സ്റ്റോക്സിന് റിക്കാർഡ് സെഞ്ചുറി. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 124 പന്തിൽ 182 റണ്‍സാണ് സ്റ്റോക്സ് അടിച്ചുകൂട്ടിയത്. ഏകദിനത്തിൽ ഇംഗ്ലീഷ് താരത്തിന്റെ ഏറ്റവും […]