മാനന്തവാടി : ബേലൂര്‍ മഖ്‌നയെ ഉള്‍വനത്തിലേക്കു തുരത്താന്‍ തീരുമാനിച്ച് കര്‍ണാടക. ബേലൂര്‍ മഖ്‌ന കേരളത്തിലേക്കു വരുന്നത് തടയുമെന്നും കര്‍ണാടക വ്യക്തമാക്കി. അന്തര്‍ സംസ്ഥാന ഏകീകരണ സമിതി യോഗത്തിലാണ് കര്‍ണാടക . ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. ബേലൂര്‍ […]