ഭോപ്പാൽ: പരിശോധനയിൽ ഫ്രിഡ്ജിൽ ബീഫ് കണ്ടെത്തിയതിന് പിന്നാലെ പതിനൊന്ന് വീടുകൾ ഇടിച്ചു നിരത്തി. മധ്യപ്രദേശിലെ മാണ്ട്ലയിലാണ് സംഭവം.സർക്കാർ ഭൂമിയിൽ അനധികൃതമായാണ് വീടുകൾ നിർമ്മിച്ചതെന്ന് ആരോപിച്ചാണ് നടപടി. മേഖലയിൽ അനധികൃതമായി ബീഫ് കച്ചവടം നടക്കുന്നുണ്ടെന്ന വിവരത്തിന്റ അടിസ്ഥാനത്തിൽ […]