പത്തനംതിട്ട : ഗവിയില്‍ അസിസ്റ്റന്റ് മാനേജര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ വനം വകുപ്പ് വാച്ചറെ മര്‍ദിച്ചെന്ന് ആരോപിച്ച് വനം വികസന കോര്പറേഷന് ഓഫീസിന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. ഞായറാഴ്ച വൈകുന്നേരം വാച്ചറായ വര്‍ഗീസ് രാജിനെ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നാണ് […]