വയനാട്: വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി കോടതി വളപ്പില്‍ കരടിയിറങ്ങി. വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് പ്രദേശത്ത് കരടിയെ കണ്ടത്. കരടിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.റോഡ് കുറുകെ കടന്ന് കോടതി വളപ്പില്‍ കയറിയ കടുവയെ ഇതുവഴിയെത്തിയ കാര്‍ […]