പാലക്കാട് : ഈ വില്ലേജ് ഓഫീസര്‍ വ്യത്യസ്തനാണ്. എങ്ങനെയാണെന്നറിയണമെങ്കില്‍ തൊട്ടുപിന്നിലെ അലമാരയിലെ കുറിപ്പിലേക്ക് നോക്കണം. ചെര്‍പ്പുളശ്ശേരി വില്ലേജ് ഓഫീസറും കസേരക്ക് പിന്നിലെ കുറിപ്പും ശ്രദ്ധ നേടി കഴിഞ്ഞു. ‘അനുവാദം ചോദിക്കാതെ തന്നെ വില്ലേജ് ഓഫീസറുടെ മുമ്പില്‍ […]