തിരുവനന്തപുരം : വിശ്വാസ വിഷയങ്ങളില്‍ പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഗണപതിയെ കുറിച്ചുള്ള പരാമര്‍ശം വിവാദമായ […]