തിരുവനന്തപുരം : മണ്ഡലങ്ങളിൽ സജീവമാകാൻ കോൺഗ്രസ് എം.പിമാർക്ക് നിർദേശം. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൻ്റേതാണ് നിർദേശം. നേതാക്കൾ ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് പൊതു വികാരമുണ്ട്. ജനസദസുകൾക്ക് ബദലായി പരിപാടികൾ നടത്താനും യോഗം തീരുമാനമെടുത്തു. സുനിൽ കനഗോലുവിന്‍റെ […]