Kerala Mirror

March 8, 2024

ചാലക്കുടി വിട്ടുകൊടുക്കില്ല, സ്ഥാനാർഥി രണ്ടുദിവസത്തിനുള്ളിലെന്ന് തുഷാർ വെള്ളാപ്പള്ളി

കോട്ടയം: ചാലക്കുടി ലോക്സഭ മണ്ഡലം ബിഡിജെഎസിന് തന്നെയെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി.  മണ്ഡലം ബിജെപി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല. മണ്ഡലം വിട്ടുകൊടുക്കാൻ തൽക്കാലം ആലോചിക്കുന്നുമില്ല.അത്തരം വാർത്തകൾ മാധ്യമ സൃഷ്ടി ആണെന്നും സ്ഥാനാർത്ഥിയെ […]