മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്രസിംഗ് ധോണിയുടെ ഏഴാംനമ്പർ ജേഴ്സി പിൻവലിക്കാനൊരുങ്ങി ബിസിസിഐ. മൂന്ന് ഐസിസി കിരീടങ്ങൾ നേടിയ നായകനോടുള്ള ആദരസൂചകമായാണ് പുതിയ തീരുമാനം. നേരത്തെ 2017ൽ ഇതിഹാസതാരം സച്ചിൻ തെൻഡുൽക്കറുടെ പത്താംനമ്പർ […]