Kerala Mirror

March 17, 2024

ഐപിഎൽ‍ മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റില്ല; റിപ്പോർട്ട് തള്ളി ബിസിസിഐ

ന്യൂഡൽഹി: ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് 17-ാം സീസണിലെ മുഴുവൻ മത്സരങ്ങളും ഇന്ത്യയിൽ തന്നെ നടക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഐപിഎലിലെ രണ്ടാം പാദ മത്സരങ്ങൾ യുഎഇയിൽ നടത്തുമെന്ന് […]