Kerala Mirror

March 12, 2024

റിഷഭ് പന്ത് ഐപിഎല്‍ കളിക്കും; സ്ഥിരീകരിച്ച് ബിസിസിഐ

കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ താരം റിഷഭ് പന്ത് ഐപിഎല്ലില്‍ കളിക്കുന്ന കാര്യം സ്ഥിരീകരിച്ച് ബിസിസിഐ. പതിനാല് മാസത്തിന് ശേഷം വിക്കറ്റ് കീപ്പറായി ഐപിഎല്ലില്‍ കളിക്കാന്‍ പന്ത് ശാരീരിക ക്ഷമത വീണ്ടെടുത്തതായി ബിസിസിഐ അറിയിച്ചു. 2022 ഡിസംബര്‍ […]