മോസ്‌കോ : സിറിയയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് വിഷബാധയേറ്റതായി റിപ്പോർട്ട്. അസദിന് വിഷം കൊടുത്ത് കൊല്ലാൻ ശ്രമം നടന്നതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അവശനിലയിലായ അസദ് മോസ്കോയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. സിറിയ […]