യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ആദ്യ പാദത്തിൽ ബാർസലോണക്കും അത്ലറ്റിക്കോ മാഡ്രിഡിനും ജയം. ബാർസ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പിഎസ്ജിയെ തോൽപ്പിച്ചപ്പോൾ ഡോർട്ട്മുണ്ടിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോയുടെ ജയം. പിഎസ്ജിയുടെ മൈതാനമായ പാർക് ഡെസ് […]