Kerala Mirror

May 27, 2024

ബാർകോഴ: മന്ത്രി എം.ബി രാജേഷിന്റെ വീട്ടിലേക്ക് ഇന്ന് യൂത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട ബാർകോഴ വിവാദത്തിൽ യൂത്ത് കോൺഗ്രസ് പ്രത്യക്ഷസമരത്തിലേക്ക്. എക്‌സൈസ് മന്ത്രി എം.ബി രാജേഷിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇന്ന് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും. നോട്ടെണ്ണൽ യന്ത്രവുമായാണ് മാർച്ച്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ […]