കാസര്‍കോഡ് : മഞ്ചേശ്വരത്ത് 140 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. കര്‍ണാടകയില്‍ നിന്ന് കാറില്‍ കാസര്‍കോട്ടേക്ക് കടത്താനായിരുന്നു ശ്രമം.മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കുഡ്ലു സ്വദേശി ഇര്‍ഫാന്‍ നിരോധിത പുകയില […]