കൊച്ചി : സംസ്ഥാനത്ത് വിൽക്കുന്ന പച്ചക്കറി, പഴവർഗം, സുഗന്ധവ്യഞ്‌ജനം എന്നിവയിൽ ഉഗ്ര–-അത്യുഗ്ര വിഷവിഭാഗത്തിൽ ഉൾപ്പെട്ട കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി . കൃഷിവകുപ്പിന്റെ ‘സേഫ് റ്റു ഈറ്റ്’ പദ്ധതിപ്രകാരമുള്ള പരിശോധനയിലാണ് ഈ കണ്ടെത്തൽ. പലതിലും വിൽപ്പനയും പ്രയോഗവും […]