Kerala Mirror

June 8, 2023

യു.പി.ഐ ഉപയോഗിച്ച് ഇനി മുതല്‍ എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാം

എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഡെബിറ്റ് കാര്‍ഡിന്റെ ആവശ്യമില്ല. യു.പി.ഐ ഉപയോഗിച്ച് എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാവുന്ന സംവിധാനം ബാങ്ക് ഓഫ് ബറോഡയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്റര്‍ ഓപ്പറബിള്‍ കാര്‍ഡ്‌ലെസ് ക്യാഷ് പിന്‍വലിക്കല്‍ മറ്റു ബാങ്കുകളും പ്രഖ്യാപിച്ചേക്കും […]