Kerala Mirror

August 6, 2024

ഷേഖ് ഹസീനക്കെതിരായ അട്ടിമറിക്ക് പിന്നില്‍ അമേരിക്ക, ചൈനയെ നേരിടാന്‍ ബംഗ്‌ളാദേശ്- ബര്‍മ്മ എന്നിവയെ വെട്ടിമുറിച്ച് പുതിയ രാജ്യമുണ്ടാക്കുമോ?

ഇന്ത്യയില്‍ ഉള്‍പ്പെടുന്ന വടക്കുകിഴക്കന്‍ പ്രദേശത്തെ ചില സംസ്ഥാനങ്ങളെയും, ബംഗ്‌ളാദേശ്, ബര്‍മ്മ എന്നീ രാജ്യങ്ങളിലെ ചില മേഖലകളെയും ചേര്‍ത്ത് പുതിയ രാജ്യമുണ്ടാക്കാനുള്ള അമേരിക്കയുടെ തന്ത്രത്തിന്റെ ഭാഗമാണ് ബംഗ്‌ളാദേശ്  പ്രധാനമന്ത്രി ഷേഖ് ഹസീനക്കെതിരെ നടന്ന അട്ടിമറിയെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു […]