Kerala Mirror

December 31, 2023

കശ്മീരിലെ തെഹ്‌രീക് ഇ ഹുറീയത്തിന് നിരോധനം

ന്യൂഡൽഹി : കശ്മീരിലെ വിഘടനവാദ സംഘടനയായ തെഹ്‌രീക് ഇ ഹുറീയത്തിന് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സംഘടനയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചത്. യുഎപിഎ നിയമപ്രകാരമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.  […]