Kerala Mirror

November 30, 2023

ഡിസംബർ ഒന്ന് മുതൽ ഫെബ്രുവരി 29 വരെ മഞ്ഞ കക്ക വാരുന്നതിന് കൊല്ലം ജില്ലയിൽ നിരോധനം

കൊല്ലം : ഡിസംബർ ഒന്ന് മുതൽ ഫെബ്രുവരി 29 വരെ കക്ക വാരുന്നതിന് ജില്ലയിൽ നിരോധനം. കറുത്ത കക്ക, കല്ലുമ്മക്കായ എന്നിവ വാരുന്നതിന് നിരോധനം ബാധകമാവില്ല. മഞ്ഞ കക്ക വളരുന്ന പ്രദേശങ്ങളിലാണ് ഇക്കൊല്ലത്തെ നിരോധനം ബാധകമെന്ന് […]