Kerala Mirror

July 16, 2024

പക്ഷിപ്പനി പടരുന്നു: ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 2025 വരെ കോഴി, താറാവ് വളര്‍ത്തലിന് നിരോധനം

ആലപ്പുഴ : പക്ഷിപ്പനി വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ 2025 വരെ താറാവിനെയും കോഴികളെയും വളർത്താൻ പാടില്ലെന്ന് വിദഗ്ധ സമിതി നിർദേശം . പക്ഷിപ്പനിക്ക് കാരണമായത് പ്രത്യേക വൈറസാണെന്നും കുട്ടനാട് മാത്രമല്ല, ആലപ്പുഴ ജില്ലയിലെ എല്ലാ […]