ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷന് പ്രസിഡന്റായി ബ്രിജ് ഭൂഷന്റെ അനുയായി സഞ്ജയ് സിങ്ങിനെ തെരഞ്ഞെടുത്തതിൽ താരങ്ങളുടെ പ്രതിഷേധം തുടരുന്നു. ഗുസ്തിതാരമായ സാക്ഷി മാലിക് ബൂട്ടഴിച്ചതിന് പിന്നാലെ തന്റെ പത്മശ്രീ തിരച്ചു നൽകുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് […]