ലണ്ടന്‍ : മോശം കാലാവസ്ഥയെ തുടര്‍ന്ന് ബ്രിട്ടനില്‍ പലയിടത്തും പുതുവത്സര ആഘോഷങ്ങള്‍ റദ്ദാക്കി. സ്‌കോട്ട്‌ലന്‍ഡിലെ പ്രധാന നഗരമായ എഡിന്‍ബറോയില്‍ പുതുവത്സര ആഘോഷങ്ങള്‍ ഉപേക്ഷിച്ചു. ഇവിടെ അടുത്ത 36 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. എഡിന്‍ബറോയില്‍ […]