തിരുവനന്തപുരം : കുറഞ്ഞ നിരക്കിന് ഇനി കരാറുകള്‍ നല്‍കാനാവില്ലെന്ന് കമ്പനികള്‍ അറിയിച്ചതോടെ കെഎസ്ഇബിക്ക് തിരിച്ചടി. 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കുന്നതില്‍ തിരിച്ചടിയായതോടെ അധിക നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി നിര്‍ബന്ധിതരായേക്കും. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാന്‍ […]