ഹൈദരാബാദ് : ആന്ധ്രപ്രദേശ് എംഎൽഎയുടെ കുടുംബത്തിലെ ആറു പേർ യുഎസിലെ വാഹനാപകടത്തിൽ മരിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസ് മുമ്മിടിവാരം മണ്ഡലത്തിലെ എംഎല്‍എ വെങ്കിട സതീഷ് കുമാറിന്റെ ബന്ധുക്കളാണ് മരിച്ചത്. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ ജോൺസൺ കൗണ്ടിയിൽ […]