Kerala Mirror

August 26, 2024

‘ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്താതിരിക്കാൻ നോക്കുന്നു, ആരോപണത്തിന് പിന്നിൽ സിനിമാ മേഖലയിൽ നിന്നുള്ളവർ’: ബാബുരാജ്

കൊച്ചി: തനിക്കെതിരായ ആരോപണത്തിനു പിന്നിൽ സിനിമാ മേഖലയിലുള്ളവർ തന്നെയാണെന്ന് നടൻ ബാബുരാജ്. അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് താൻ എത്തുമെന്ന് കരുതിയാണ് ഇത്തരം ആരോപണമെന്നും ബാബുരാജ് മീഡിയവണ്ണിനോട് പറഞ്ഞു. തന്റെ റിസോർട്ടിൽ ജീവനക്കാരിയായിരുന്ന യുവതിയാണ് ആരോപണം […]