കൊല്ലം: വണ്ടിയിടിച്ച് പരിക്കേറ്റ മുള്ളൻപന്നിയെ കറിവച്ച സംഭവത്തിൽ ആയുർവേദ ഡോക്ടർ പിടിയിൽ. കൊട്ടാരക്കര വാളകം സ്വദേശി ഡോക്ടര്‍ പി ബാജിയാണ് വനംവകുപ്പിന്റെ പിടിയിലായത്. മുള്ളൻപന്നിയെ ഇടിച്ച ഡോക്ടറുടെ വാഹനവും പിടിച്ചെടുത്തു. കൊല്ലം വാളകം മേഴ്സി ആശുപത്രിക്കു […]