Kerala Mirror

September 26, 2023

രാമക്ഷേത്ര പ്രതിഷ്ഠ ജനുവരി 22ന് ; പ്രധാനമന്ത്രി പങ്കെടുക്കും 

ലക്‌നൗ : അയോധ്യയിലെ രാമക്ഷേത്രത്തില്‍ ജനുവരി 22ന് പ്രതിഷ്ഠ. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങില്‍ പങ്കെടുക്കുമെന്ന് മുഖ്യ പുരോഹിതന്‍ സത്യേന്ദ്ര ദാസ്ജി മഹാരാജ് പറഞ്ഞു. ജനുവരി 15 മുതല്‍ 24 വരെയാണ് പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടക്കുക. […]