അയോദ്ധ്യ : രാംലല്ല മൂർത്തിയുടെ (ബാലനായ രാമൻ) പ്രാണപ്രതിഷ്ഠ തിങ്കളാഴ്ച്ച നടക്കാനിരിക്കെ രാമക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ (ശ്രീകോവിൽ) സ്ഥാപിച്ച 51 ഇഞ്ച് പൊക്കമുള്ള രാംലല്ല മൂർത്തിയുടെ ചിത്രം പുറത്തുവന്നു. മൈസൂരുവിലെ ശിൽപ്പി അരുൺ യോഗിരാജ് കൊത്തിയ ശിലാവിഗ്രഹമാണിത്. […]