അയോധ്യ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ അയോധ്യയിൽ ഉത്സവാന്തരീക്ഷം. ഇന്ന് ഉച്ചയ്ക്ക് 12.30ന് പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ച് ഒന്നിന് അവസാനിക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ചടങ്ങ്. രാമജന്മഭൂമി ട്രസ്റ്റ് ചെയർമാൻ സത്യഗോപാൽ ദാസ് മഹാരാജ്, […]