പാലക്കാട് : പെരിങ്ങോട്ടുകുറിശ്ശിയിലെ തോല്‍വിക്ക് കാരണം സിപിഐഎമ്മിനെന്ന് എവി ഗോപിനാഥ്. അഞ്ച് പതിറ്റാണ്ടോളം നീണ്ട കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് രാഷ്ട്രീയ പരീക്ഷണത്തിന് ഇറങ്ങിയ മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥിന് കനത്ത തിരിച്ചടി […]