Kerala Mirror

January 3, 2026

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസ് രോഗികൾ മരിച്ച സംഭവം; അണുബാധ സ്ഥിരീകരിച്ച് അധികൃതർ

ആലപ്പുഴ : ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് പിന്നാലെ രോഗികൾ മരിച്ച സംഭവത്തിൽ അണുബാധ സ്ഥിരീകരിച്ച് അധികൃതർ. അണുബാധയ്ക്കൊപ്പം രക്ത സമ്മർദം അപകടകരമായി താഴ്ന്നതാണ് മരണത്തിനിടയാക്കിയതെന്ന് ആരോഗ‍്യ ഡയറക്റ്റർക്ക് നൽകിയ പ്രാഥമിക റിപ്പോർ‌ട്ടിൽ പറയുന്നു. […]