മ്യൂണിച്ച് : വമ്പൻമാരായ ഫ്രാൻസും നെതർലൻഡ്സും അണിനിരന്ന ഗ്രൂപ്പ് ഡിയിലെ ചാമ്പ്യൻമാരായി ഓസ്ട്രിയ പ്രീ ക്വാർട്ടറിൽ . നെതർലൻഡ്സിനെതിരെ പൊരുതി നേടിയ ജയത്തോടെ ഓസ്ട്രിയക്ക് ആറുപോയന്റായി. പോളണ്ടിനെതിരെ സമനിലയിൽ കുരുങ്ങിയ ഫ്രാൻസ് അഞ്ചുപോയന്റുമായി പ്രീക്വാർട്ടർ ഉറപ്പിച്ചപ്പോൾ […]