മെൽബൺ : ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് സെമിഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർഫൈനലിൽ കിഡംബി ശ്രീകാന്തിനെ വീഴ്ത്തിയ ഇന്ത്യൻ യുവതാരം പ്രിയാൻഷു രജാവത്താണ് സെമിയിലെ പ്രണോയ്യുടെ എതിരാളി. 21-13, […]