ഓക്ലന്‍ഡ് : ഫിഫ വനിത ലോകകപ്പ് ഫൈനലിൽ പുതുചരിത്രം പന്തുതട്ടും. കന്നി കലാശത്തിന് സ്പെയിനും ഇംഗ്ലണ്ടും നേർക്കുനേർ. രണ്ടാം സെമിയിൽ ഓസ്ട്രേലിയയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഫൈനലിൽ കടന്നു. ചരിത്രത്തിലാദ്യമായാണ് ഇംഗ്ലീഷ് വനിതകൾ […]