Kerala Mirror

February 11, 2024

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയും ഓസ്‌ട്രേലിയക്ക്

അഡ്‌ലെയ്ഡ് : വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയും ഓസ്‌ട്രേലിയക്ക്. രണ്ടാം ടി20യില്‍ ത്രില്ലര്‍ പോരാട്ടത്തില്‍ വിജയം പിടിച്ചാണ് ഓസീസ് നേട്ടം. ഏകദിന പരമ്പര നേരത്തെ ഓസീസ് തൂത്തുവാരിയിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0ത്തിനു മുന്നില്‍. […]