മെല്‍ബണ്‍ : കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് കുറഞ്ഞ പ്രായ പരിധി ഏര്‍പ്പെടുത്തുന്നതിനുള്ള നിയമനിര്‍മാണം നടത്തുമെന്ന് ഓസ്‌ട്രേലിയ. 14,15,16 എന്നീ വയസുകളിലേതെങ്കിലുമായിരിക്കും പ്രായ നിബന്ധന ഏര്‍പ്പെടുത്തുക. എന്നാല്‍ പ്രായം എങ്ങനെ കണക്കാക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇതിനായി […]