ബംഗളൂരു : ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്ത ഓഗസ്റ്റ് 23 ഇനി “നാഷണല്‍ സ്പേസ് ഡേ’ (ദേശീയ ബഹിരാകാശ ദിനം) ആയി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാന്‍ 3ന്റെ ദൗത്യസംഘത്തെ ബംഗളൂരു ഇസ്ട്രാക്കിലെത്തി […]