മുംബൈ : രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകറിനെയും അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ശേഖർ കുമാർ യാദവിനെയും ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷ നീക്കത്തെ വിമർശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സത്യം പറയുന്നവരെ നിശബ്ദമാക്കാനാണ് പ്രതിപക്ഷം […]