Kerala Mirror

November 20, 2023

നെടുമ്പാശ്ശേരിയിൽ വൻ സ്വർണ വേട്ട

കൊച്ചി : നെടുമ്പാശ്ശേരിയിൽ വൻ സ്വർണ വേട്ട. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. മൂന്നേകാൽ കിലോ സ്വർണമാണ് കടത്താൻ ശ്രമിച്ചത്.  സംഭവത്തിൽ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ ​ഹ​മീദ് പിടിയിലായി. ഇയാൾ […]