കൊച്ചി : ബാലചന്ദ്രമേനോനെതിരെ പരാതി നൽകിയ നടിക്കെതിരെ പോലീസ് കേസ് എടുത്തു. യൂട്യൂബിലൂടെ അപകീർത്തിപരമായി സംസാരിച്ചെന്ന ബാലചന്ദ്രമേനോന്റെ പരാതിയിലാണ് കേസ്. ആലുവ സ്വദേശിയായ നടിക്കെതിരെ കൊച്ചി സൈബർ പോലീസാണ് കേസെടുത്തത്. മുകേഷ് അടക്കമുള്ള നടന്മാർക്കെതിരെ പരാതി […]