ആലപ്പുഴ : ജലഗതാഗത വകുപ്പ് ഡയറക്ടറേറ്റ് ഓഫിസിൽ എൻ.ജി.ഒ സംഘ് ജില്ല നേതാവിന്റെ നേതൃത്വത്തിൽ ആക്രമണം.മേശയുടെ ഗ്ലാസ് അടിച്ചുതകർത്തു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ഓഫിസിൽ വ്യാഴാഴ്ച ഉച്ചക്ക് 12.45നായിരുന്നു സംഭവം. എറണാകുളത്തെ സ്റ്റേഷൻ മാസ്റ്ററെ […]