തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരത്തെ ഓഫീസിന് നേരെ ആക്രമണം. ഇന്നു പുലര്‍ച്ചെ അഞ്ചിന് ഹൗസിങ്ങ് ബോര്‍ഡ് ജംഗ്ഷന് സമീപമുള്ള കോര്‍പ്പറേറ്റ് ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസ് അക്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. […]